-
നിസ്കരിക്കാൻ പ്രത്യേക സ്ഥലം വേണം: ക്രൈസ്തവ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ പ്രിൻസിപ്പാളിനെ തടഞ്ഞുവെച്ച് എംഎസ്എഫ് – എസ്എഫ്ഐ പ്രവർത്തകർ;
കോളേജിന് സമീപമുള്ള മസ്ജിദിലും കോളേജ് ഹോസ്റ്റലിലും നിസ്കാരത്തിന് സൗകര്യമുള്ളപ്പോൾ കോളേജിനുള്ളിൽ സൗകര്യം ആവശ്യപ്പെടുന്നത് ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കാനോ? മുവാറ്റുപുഴ: കോളേജിലെ ക്ലാസ് മുറിയില്‍ നിസ്‌കരിക്കാൻ അനുവദിച്ചില്ലെന്നാരോപിച്ച് നിർമല കോളജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം ഓഫീസില്‍ തടഞ്ഞുവച്ച് എംഎസ്‌എഫ്-എസ്‌എഫ്‌ഐ വിദ്യാർത്ഥികള്‍. കേരളത്തില്‍ ഓട്ടോണമസ് പദവിയുള്ള പ്രമുഖ കോളജുകളില്‍ ഒന്നാണിത്. കോതമംഗലം രൂപതയുടെ കീഴിലാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കോളേജിന്റെ പ്രവർത്തനം. കോളേജില്‍ പഠിക്കുന്ന മുസ്ലീം വിദ്യാർത്ഥികള്‍ക്ക് നിസ്‌കരിക്കാന്‍ പ്രത്യേക സ്ഥലം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രിൻസിപ്പലിനെ തടഞ്ഞു വച്ചത്. കോളേജിന് സമീപത്തുള്ള…
-
മദ്രസയിലെത്തിയ കുട്ടികൾക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം: മൂന്ന് ഉസ്താദുമാർ ആറസ്റ്റിൽ
നെടുമങ്ങാട് : മദ്രസയിലെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഉത്തർപ്രദേശ് സ്വദേശി ഉൾപ്പെടെ മൂന്ന് ഉസ്താദുമാർ അറസ്റ്റിലായി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടിൽ നിന്നും മാങ്കാട് വില്ലേജിൽ കടയ്ക്കൽ കാഞ്ഞിരത്തുമൂട് ബിസ്മി ഭവനിൽ താമസിക്കുന്ന എൽ.സിദ്ധിഖ് (24), തൊളിക്കോട് പുളിമൂട് സബീന മൻസിലിൽ നിന്നും തൊളിക്കോട് കരീബ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന എസ്.മുഹമ്മദ് ഷമീർ (28), ഉത്തർപ്രദേശിലെ ഖേരി ജില്ലയിൽ ഗണേഷ്‌പുർ ഖൈരിയിൽ മുഹമ്മദ് റാസാളൾ ഹഖ് (30)…
-
കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട
കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട, 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു, കൈ ഞരമ്പ് മുറിച്ച പ്രതി ആശുപത്രിയിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി കാസർഗോഡ് : കാസർഗോഡ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചത്. മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി. 13 ബോക്സുകളിലായി…
-
കാസർഗോടിനെ ഞെട്ടിക്കുന്ന ആ സംഭാഷണം
വിദ്യാർത്ഥി ഞങ്ങളോട് വെളിപ്പെടുത്തിയ കാര്യം ഞെട്ടിക്കുന്നതാണ്.കുട്ടിയുടെ സംഭാഷണത്തിലെ ചില ഭാഗങ്ങൾ ഇങ്ങനെയാണ്..ബുർഹാൻ തളങ്കര ✒️ (ചോദ്യം.. ഉത്തരം ) ചോദ്യം: നിനക്ക് ഈ സാധനം (എം ഡി എം) ആദ്യം തന്നത് എപ്പോഴാണ്.?എനിക്ക് ആദ്യം സാധനം തന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ഇക്കൊല്ലം ഞാൻ പത്താം ക്ലാസ് പാസായി, ചോദ്യം: അപ്പോൾ ഒരു കൊല്ലമേ ആയിട്ടുള്ളൂ നിനക്ക് ഈ സാധനം (എം ഡി എം) തന്നിട്ട്? അതെ ചോദ്യം : ആദ്യം നീ എവിടുന്നാണ് ഈ സാധനം…
-
കാശ്മീരിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾക്ക് എന്ത് സംഭവിച്ചു?
ആലപ്പുഴയിലെ റാലിക്കിടയിൽ ഞങ്ങൾക്ക് അറിയാം ആസാദി എന്ന് ആ പയ്യൻ വിളിച്ചു പറഞ്ഞില്ലേ …… ഇതേപോലെ മത തീവ്രവാദികൾ ആസാദീ മുദ്രാവാക്യം മുഴക്കിയ നാളുകളിൽ കശ്മീരിലെ ക്രിസ്ത്യാനികൾക്ക് എന്തു സംഭവിച്ചു എന്ന് നിങ്ങൾക്കറിയാമോ ??? കലയുടെയും സംസ്കാരത്തെയും മതസൗഹാർദ്ദത്തിന്റെയും ഈറ്റില്ലമായിരുന്ന കാശ്മീരിന്റെ സുവർണ്ണ കാലഘട്ടത്തിൽ കാശ്മീരിലെ ജനസംഖ്യയിൽ 0.2 ശതമാനം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു …….. കശ്മീർ താഴ്‌വരയിൽ മാത്രം 1700 കുടുംബങ്ങൾ . ഒരു കന്യാസ്ത്രീ മഠം , മൂന്ന് ക്രിസ്ത്യൻ പള്ളികൾ . ( 30…
-
അരുവിത്തുറയിലെ പച്ചപ്പ്
വർഷങ്ങൾക്ക് മുമ്പ്, പുതിയ കോളേജിൽ അഡ്മിഷൻ എടുക്കാനുള്ള യാത്രയിലാണ് ഞാൻ ഈരാറ്റുപേട്ടയിൽ എത്തുന്നത്… KSRTC ബസ്സ്റ്റാൻഡിൽ നിന്നും ബസിറങ്ങി നടന്നപ്പോളാണ് കുട്ടിക്കാലം മുതൽക്കെ കേട്ടുപോന്ന ചരിത്രപ്രസിദ്ധമായ അരുവിത്തുറപ്പള്ളി ഈരാറ്റുപേട്ടയിലാണ് എന്ന നഗ്നസത്യം ഞാൻ തിരിച്ചറിഞ്ഞത്. !!ആതിരമ്പുഴ പള്ളി ആതിരമ്പുഴയിലും മാന്നാനം പള്ളി മാന്നാനത്തും ചേർപ്പുങ്കൽ പള്ളി ചേർപ്പുങ്കലും ആണെന്നിരിക്കെ, എന്ത് കൊണ്ടാണ് ഇത്ര പ്രസിദ്ധമായ അരുവിത്തുറ പള്ളി മാത്രം അരുവിത്തുറയിലാവാതെ ഈരാറ്റുപേട്ടയിലായത്…?? 🤔🤔🤔 കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നും വി.ഗീവർഗ്ഗീസിന്റെ നാമത്തിലുള്ള പ്രമുഖ തീർത്ഥാടന കേന്ദ്രവുമാണ് അരുവിത്തുറയിലെ…
-
Pact of Umar
AD 636 നവംബർ മാസത്തിൽ “അബു ഉബൈദ” എന്നുപേരുള്ള “റഷീദുൻ ഖലീഫ രാജവംശത്തിന്റെ” കമാണ്ടർ – ജൂതന്മാർക്കും, ക്രിസ്ത്യാനികൾക്കും വേണ്ടി ദൈവകല്പനയാൽ ഈ ലോകത്തു മനുഷ്യനാൽ നിർമ്മിക്കപ്പെട്ട ഏകദേവാലയമായ ജെറുസലേം ദേവാലയത്തെയും, പട്ടണത്തേയും ആക്രമിക്കുകയും, ചെറുത്തുനിൽപ്പുകൾക്കൊടുവിൽ”ഖലീഫ ഉമ്മർ” എന്ന ഇസ്‌ലാമിക ചക്രവർത്തി പിടിച്ചെടുക്കുകയുമുണ്ടായി.. തികഞ്ഞ മതഭ്രാന്തനായിരുന്ന ഇയാൾക്രൈസ്തവരുടെയും, ജൂതന്മാരുടെയും ജീവിതം ദുസ്സഹമാക്കുവാൻ വേണ്ടി എഴുതിയ നിയമങ്ങൾ ആണ് ഖലീഫഉമറിന്റെ ഉടമ്പടി എന്നറിയപ്പെടുന്നത്.. ഇതിനോടുകൂടി മൂസയുടെ പ്രതികാര സിദ്ധാന്തങ്ങളും, മുഹമ്മദുണ്ടാക്കിയ “മദീനയുടെ ഭരണഘടനയും” കൂടി കൂട്ടിച്ചേർത്താണ് പിന്നീട് “ശരീയത്ത്”…