വർഷങ്ങൾക്ക് മുമ്പ്, പുതിയ കോളേജിൽ അഡ്മിഷൻ എടുക്കാനുള്ള യാത്രയിലാണ് ഞാൻ ഈരാറ്റുപേട്ടയിൽ എത്തുന്നത്… KSRTC ബസ്സ്റ്റാൻഡിൽ നിന്നും ബസിറങ്ങി നടന്നപ്പോളാണ് കുട്ടിക്കാലം മുതൽക്കെ കേട്ടുപോന്ന ചരിത്രപ്രസിദ്ധമായ അരുവിത്തുറപ്പള്ളി ഈരാറ്റുപേട്ടയിലാണ് എന്ന നഗ്നസത്യം ഞാൻ തിരിച്ചറിഞ്ഞത്. !!
ആതിരമ്പുഴ പള്ളി ആതിരമ്പുഴയിലും മാന്നാനം പള്ളി മാന്നാനത്തും ചേർപ്പുങ്കൽ പള്ളി ചേർപ്പുങ്കലും ആണെന്നിരിക്കെ, എന്ത് കൊണ്ടാണ് ഇത്ര പ്രസിദ്ധമായ അരുവിത്തുറ പള്ളി മാത്രം അരുവിത്തുറയിലാവാതെ ഈരാറ്റുപേട്ടയിലായത്…?? 🤔🤔🤔
കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നും വി.ഗീവർഗ്ഗീസിന്റെ നാമത്തിലുള്ള പ്രമുഖ തീർത്ഥാടന കേന്ദ്രവുമാണ് അരുവിത്തുറയിലെ സെന്റ്. ജോർജ്ജ് ഫൊറോനോ പള്ളി അഥവാ അരുവിത്തുറ പള്ളി (Aruvithura Church). കോട്ടയത്ത് നിന്നും ഏകദേശം 35 കിലോമീറ്റർ അകലെയുള്ള ഈരാറ്റുപേട്ടയിലെ അരുവിത്തുറയിൽ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയം, കേരളത്തിലെ വലിപ്പമേറിയ പള്ളികളിലൊന്നാണ്. പാലാ രൂപതയുടെ കീഴിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം പരിശോധിച്ചാൽ,
രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ സ്ഥാപിതമായതാണ് അരുവിത്തുറ പള്ളി എന്നാണ് ക്രിസ്തീയവിശ്വാസം. ചില പ്രാദേശിക പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഏഴരപ്പള്ളികളിലെ അരപ്പള്ളിയാണ് ഇതെന്നു കരുതുന്നവരുമുണ്ട്. പതിനാലാം നൂറ്റാണ്ടിൽ നിലക്കൽ ഭാഗത്തു നിന്നും ഈ പ്രദേശത്തേക്ക് കുടിയേറിയ ക്രൈസ്തവർ പേർഷ്യൻ ശില്പകലാ മാതൃകയിലുള്ള വിശുദ്ധ ഗീവർഗ്ഗീസിന്റെ തിരുസ്വരൂപവും കൂടെ കൊണ്ടുവന്നു.
ഈ തിരുസ്വരൂപം അരുവിത്തുറ പള്ളിയിൽ സ്ഥാപിക്കപ്പെട്ടതോടു കൂടി മർത്തമറിയമിന്റെ നാമധേയത്തിലുണ്ടായിരുന്ന ഈ ദേവാലയം വി.ഗീവർഗ്ഗീസിന്റെ പള്ളിയായി അറിയപ്പെടുകയും ഇടവകയിലും സമീപപ്രദേശങ്ങളിലും ഉള്ള വിശ്വാസികൾക്കിടയിൽ വി.ഗീവർഗ്ഗീസ് ‘അരുവിത്തുറ വല്യച്ചൻ’ ആയി മാറുകയും ചെയ്തു.
ഓരോ ദിവസവും കോളേജ് ബസും നോക്കി അരുവിത്തുറ പള്ളിയുടെ എതിർവശത്തു നിൽക്കുമ്പോഴും ‘St George Forane Church Aruvithura’ എന്ന ബോർഡ് മനസിന്റെയുള്ളിൽ ഈ ചോദ്യമുയിർത്തി.
ഈരാറ്റുപേട്ടയിൽ മാത്രം കാണുവാൻ സാധിച്ച ചില പ്രത്യേക കാര്യങ്ങളെ പറ്റിയാണ് ഇനി എഴുതുന്നത്…. ഇത് എഴുതാനുള്ള അർഹത എന്താണെന്ന് ചോദിച്ചാൽ, ഞാൻ അരുവിത്തുറ ഇടവകാംഗമോ ഈരാറ്റുപേട്ടക്കാരിയോ അല്ല !!
മൂന്നു വർഷക്കാലം പ്രസ്തുത സ്ഥലത്ത് താമസിച്ചിരുന്ന ഒരു ‘ഹോസ്റ്റൽ ‘ അന്തേവാസിയാണ്.അത് കൊണ്ട് തന്നെ, മറ്റു സ്ഥലങ്ങളിൽ നിന്നും എന്ത് പ്രത്യേകതയാണ് ഇവിടെയുള്ളതെന്ന് ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് എനിക്ക് പറയാൻ സാധിക്കും..
👉 കേരളത്തിൽ ഏറ്റവും ശ്രെദ്ധയില്ലാതെ വാഹനമോടിക്കുന്നവർ ഈരാറ്റുപേട്ടയിലാണ് എന്നതാണ് ഞാൻ ആദ്യം ശ്രെദ്ധിച്ച കാര്യം❗️
Central Junction ൽ ഒരു അഞ്ചു മിനിറ്റുനേരം നോക്കി നിന്നാൽ, ഏതെങ്കിലും വണ്ടി, ഇടിക്കാൻ വന്നു കഷ്ടിച്ച് രക്ഷപ്പെടുന്നതോ കാണാൻ സാധിക്കും…. !
ഹെൽമെറ്റ് ഇല്ലാതെ ‘തൊപ്പി വെച്ച തലകൾ ‘ ബൈക്കിലും സ്കൂട്ടറുകളിലും അഭ്യാസം കാണിക്കുന്നത് കാണാൻ സാധിക്കും !!
ഇവയെല്ലാം കണ്ടുകൊണ്ട്, കാണാത്ത ഭാവം നടിക്കുന്ന കാക്കിയിട്ട ഏമാൻമാരെയും ഇവിടെ കാണാം…. ഈരാറ്റുപേട്ടയിൽ മാത്രം ഹെൽമെറ്റ് വേണ്ട !! എങ്ങനെയും വണ്ടി ഓടിക്കാം, സ്പീഡ് ലിമിറ്റ് ഇല്ല…..എന്നിങ്ങനെയുള്ള അലിഖിത നിയമങ്ങൾ ഉള്ളത് പോലെ.. !!
👉 ചെറിയ കാര്യത്തിന് ആണെങ്കിൽ പോലും പൊതുജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കികൊണ്ടുള്ള സമരപരിപാടികളും യോഗങ്ങളും ഈ പൊതുവഴികളിൽ, അതായത് ബസ് ഓടുന്ന main റോഡിൽ പതിവാണ്… ഇതിനെല്ലാം സപ്പോർട്ട് ചെയ്ത് നിൽക്കുന്ന പോലീസുകാരേയും കാണാവുന്നതാണ്.CAA സമരകാലത്ത് exam എഴുതാൻ സമരമുഖത്തുകൂടി പോവേണ്ടിവന്നപ്പോൾ, സഹപാഠികൾ അനുഭവിച്ച ടെൻഷൻ ഞാനിപ്പോൾ ഓർത്ത് പോവുകയാണ്…
👉ഒറ്റയ്ക്കു ഒരിക്കലും റോഡിലൂടെ നടക്കരുത് എന്നും പെൺകുട്ടികൾക്ക് കറങ്ങാൻ പറ്റിയ സ്ഥലമല്ല ഇതെന്നും പലപ്പോഴായി പ്രിയപ്പെട്ടവർ പലരും ഉപദേശിച്ചതിന്റെയർത്ഥം ബസ് സ്റ്റാൻഡിലും റോഡ് സൈഡിലും ഹോസ്റ്റലിന് മുൻപിലുമുള്ള തുറിച്ചു നോട്ടങ്ങളിൽ നിന്നാണ് മനസിലായത്…. ആ നോട്ടങ്ങൾ ചാക്കുകെട്ടുടുപ്പിച്ചു സ്ത്രീകളെ വളർത്തുന്ന ചില പ്രേത്യേകമതക്കാരുടേതായിരുന്നു എന്ന് പറയാതെ വയ്യ !!ഒറ്റ ഒരാളെ പോലും മിസ്സ് ആക്കാതെ കണക്കെടുക്കുന്ന, രാത്രിയിൽ ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ കൂട്ടമായി കുത്തിയിരിക്കുന്ന ഇവരുടെ ഉദ്ദേശം എന്താണെന്ന് ചിന്തിക്കേണ്ടത് തന്നെയാണ്…. വെറും വായിനോട്ടം എന്ന ‘കലയായി ‘ ഇതിനെ ഒരിക്കലും തള്ളിക്കളയാനാവില്ല !! പെൺകുട്ടികൾക്ക് കറങ്ങാൻ പറ്റിയ സ്ഥലമല്ല എന്ന മുതിർന്ന പലരുടെയും ഉപദേശത്താൽ, ഒരു അവധി ദിവസം കിട്ടിയാൽ പാലായിൽ ആണ് ഫിലിം കാണാനും ഒന്ന് കറങ്ങാനും ഞങ്ങൾ പോയിരുന്നത് എന്നതും പറയാതെ വയ്യ…. !!
👉മറ്റൊരു പ്രേത്യേകതയാണ് ഈരാറ്റുപേട്ടയിലെ സാധനങ്ങളുടെ വിലക്കുറവ് !!
മറ്റു സ്ഥലങ്ങളിൽ ഉള്ളതിനേക്കാൾ വളരെ വിലക്കുറവാണ് ഇവിടെ പല സാധനങ്ങൾക്കും…. പക്ഷെ, ഈ വിലക്കുറവ് എല്ലാ കടകളിലും കാണില്ല, പ്രേത്യേക മതക്കാരുടെ കടകളിൽ മാത്രം !! അവരുടെ കടകൾ വളരെ പുതിയതും വർണശമ്പളവുമായ രീതിയിലായിരിക്കും…. വിലക്കുറവായതിനാൽ കച്ചവടവും തകൃതി ആയിരിക്കും !!
👉ഒരേ സ്ഥലത്ത് എന്ത് കൊണ്ടാണ് വിലയിൽ ഇത്രയധികം വ്യത്യാസം വരുന്നത്…??
👉ചിലരുടെ കടകൾ മാത്രം ലാഭം കൊയ്യുകയും മോഡിക്കൂട്ടുകയും ചെയ്യുമ്പോൾ മറ്റുകടകൾ എന്ത് കൊണ്ടാണ് നിറം മങ്ങിയിരിക്കുന്നത്…???
കച്ചവടമില്ലാതെ കട പൂട്ടണ്ട അവസ്ഥ വരെ ഉണ്ടാവുന്നത്…???
ഞാനടക്കമുള്ള സാധരണക്കാർ, കുറഞ്ഞ വിലയിൽ കൂടുതൽ സാധനവും കൂടുതൽ സൗകര്യവും ആഗ്രഹിക്കുന്നവരാണ്. അതിനാൽ തന്നെ, ജാതിയോ മതമോ നോക്കാതെ കുറഞ്ഞ വിലയുള്ള കടകളാണ് choose ചെയ്യാറ്…
Dil മിലനയും Al മദിനയും കരിംകാസും തുടങ്ങി പ്രമുഖ കടകളിലും ഹോട്ടലുകളിലും കയറുമ്പോൾ, എന്ത് കൊണ്ടാണ് ഇതേ സ്ഥലത്തുള്ള മറ്റു കടകൾക്ക് ഇത്ര ലാഭമില്ലാത്തത് എന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. ആദ്യമായി അങ്ങനെയൊരു ചിന്തവന്നത് ‘ ഹലാൽ ‘ ആയ ചിക്കൻ മാത്രമേ കഴിക്കു എന്നും അന്യമതസ്ഥന്റെ കടയിൽ നിന്നും കഴിക്കില്ല എന്നുമുള്ള കൂട്ടുകാരിയുടെ വാക്കുകൾ കേട്ടതിനു ശേഷമായിരുന്നു…. !
👉എന്ത് കൊണ്ടാണ് സ്വന്തം മതവിഭാഗത്തിന്റെ കടകളിൽ മാത്രമേ കയറു എന്ന് ചിലർ വാശി പിടിക്കുമ്പോൾ, അതെ പാത നമ്മളും തുടരാത്തത്….???
👉സ്വന്തം സമുദായത്തിലെ സഹോദരൻ, നഷ്ടഭാരത്താൽ കട പൂട്ടേണ്ട ഗതികേടിൽ ആവുമ്പോഴും മതസൗഹാർദം എന്ന പേരും പറഞ്ഞ് നാം പലതും കാണാതെ നടിക്കുകയല്ലേ ചെയ്യുന്നത്…..??
👉ഒരേ സ്ഥലത്തു ഒരാൾ കുറഞ്ഞ വിലയിൽ വിൽക്കുമ്പോൾ അങ്ങനെ വിൽക്കാൻ കാരണം എവടെ നിന്നും വരുന്ന പണമാണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ….??
👉അതിന്റെ ലാഭം എങ്ങോട്ട് പോവുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ….?
👉പത്തോ ഇരുപതോ രൂപയ്ക്കുവേണ്ടി നാം പലതും കണ്ടില്ലെന്ന് നടിക്കുമ്പോൾ, നമ്മുടെ സഹോദരങ്ങളെ തഴയുമ്പോൾ, നാം നമുക്കുതന്നെ ആണിയടിക്കുകയല്ലേ ചെയ്യുന്നത്…..??
👉വെള്ളിയാഴ്ചകളിൽ മാത്രം കണ്ട് വരുന്ന വിലക്കുറവിനെ പറ്റി പറയാതെ വയ്യ…. !!
വെള്ളിയാഴ്ച നസ്രാണികൾക്ക് മാംസാവർജ്ജന ദിനമാണ്… ! ഇവിടെ, വെള്ളിയാഴ്ച ഉച്ചക്ക് സാദാരണ കിട്ടുന്നതിന്റെ പകുതി വിലയ്ക്കാണ് കുഴിമന്തിയും ചിക്കൻ ബിരിയാണിയും തുടങ്ങി nonveg ഐറ്റംസ് എല്ലാം വിൽക്കുന്നത്…. ഹോസ്റ്റലിൽ നിൽക്കുന്ന സാധരണക്കാരായ കുട്ടികൾ വിലക്കുറവിൽ ഇങ്ങനെ ലഭിക്കുമെന്നതിനാൽ വെള്ളിയാഴ്ച നോമ്പും മാംസവർജനാവുമെല്ലാം ഉപേക്ഷിച്ചു… !!
വെള്ളിയാഴ്ച നിസ്കാരസമയത്താണ് ഹോട്ടലുകളിൽ നാം ഭക്ഷണം കഴിക്കാൻ കയറുന്നത് എങ്കിൽ, നിസ്കരിക്കാൻ പോയവർ മടങ്ങി വരുന്നത് വരെയും wait ചെയ്യണം എന്നതും പറയാതെ വയ്യ…. !!
നോമ്പുകാലത്തു ഉച്ചക്ക്, ഈ പറഞ്ഞ ഒറ്റ ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ടാവില്ല…. !!
👉ഇങ്ങനെ തുടർന്നാൽ….നമ്മുടെ സഹോദരങ്ങൾക്ക് കച്ചവടം നിർത്തേണ്ടിവന്നാൽ, ഭാവിയിൽ സൗദിയിലും മറ്റും നടക്കുന്നത് പോലെ നോമ്പുകാലത്തു പൊതുസ്ഥലത്തു വെച്ച് ഭക്ഷണം കഴിക്കരുത് എന്നൊരു നിയമം വരുമോ എന്ന് പേടിക്കേണ്ടിയിരിക്കുന്നു…….. ‼️
ചിന്തിച്ചിരുന്നില്ല ഇവയൊന്നും…. അതാണ് സത്യം….
പക്ഷെ ഇപ്പോൾ ചിന്തിക്കേണ്ടിയിരിക്കുന്നു…. !!
ഈരാറ്റുപേട്ടയിലെ കടകളിലെ ഉപഭോക്താക്കൾ പ്രദേശവാസികൾ മാത്രമല്ല എന്ന കാര്യം ഓർക്കുക… ❗️
സ്വകാര്യ, ksrtc bus സ്റ്റാന്റുകളിൽ എത്തുന്ന യാത്രക്കാർ, പള്ളി, school, കോളേജുകൾ, ലേഡീസ് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ ഉള്ളവരാണ് ശെരിക്കുമുള്ള consumers.
ഇവർ ഈരാറ്റുപേട്ടയിലെ ജനസംഖ്യയെക്കാളും മുകളിൽ തന്നെയാണ്.
👉വിവിധ സ്ഥലങ്ങളിൽ പോവാനായി, ഈരാറ്റുപേട്ടയിൽ എത്തുന്നവരുണ്ട്…. ഇത് വരെ ശ്രെധിച്ചിട്ടില്ല എങ്കിൽ, ഇനി മുതൽ ശ്രെദ്ധിക്കുക,
അവർ നമ്മുടെ സ്ഥാപങ്ങളെ ബഹിഷ്കരിച്ചാൽ നമുക്ക് എന്ത് കൊണ്ട് അത് പോലെ ചെയ്തുകൂടാ….??
കാഞ്ഞിരപ്പള്ളി – പാലാ റൂട്ടിൽ ഈ വഴി ഓടുന്ന എല്ലാ ബസുകളിലും ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേര്…. ക്രിസ്ത്യൻസിന്റെ ബസിൽ പോലും…. !!
👉എന്ത് കൊണ്ട് നമ്മുടെ ക്രിസ്ത്യനികളുടെ ബസിലെങ്കിലും അരുവിത്തുറ എന്ന് ആക്കിക്കൂടാ….???
👉അഭിമാനിക്കാൻ മാത്രം മഹത്തായ പാരമ്പര്യമുള്ള നമ്മൾ, സ്വയം വിലകുറച്ചു കാണുകയും പലതും കണ്ടില്ല എന്ന് നടിക്കുകയും ചെയുന്നതല്ലേ തെറ്റ്…..??
ഇത്രയും നാൾ എന്ത് കൊണ്ട് നാം മിണ്ടാതിരുന്നു എന്നതിലല്ല കാര്യം…. ഇനിയും എന്ത് കൊണ്ടാണ് ഈ മൗനം എന്നാണ് നാം ചിന്തിക്കേണ്ടത്…….‼️
”അരുവിത്തുറ” എന്ന ലോകപ്രസിദ്ധ ക്രൈസ്തവ തീർത്ഥാടന കേന്ദ്രത്തെ തകർക്കാനും, വിശ്വപ്രസിദ്ധമായ അരുവിത്തുറ പള്ളിയുടെ പേരിൽ അറിയപ്പെടുന്ന ഒരു നാടിൻ്റെ നാമം പോലും മായിച്ചു കളഞ്ഞും, വിവിധ കാരണങ്ങളുണ്ടാക്കി പള്ളിയുടെയും, പള്ളിവക സ്ഥാപനങ്ങളുടെയും സ്വത്തുവകകൾ കയ്യടക്കിക്കൊണ്ട്, സഭാസ്ഥാപനത്തിൽ അഡ്മിഷൻ ജിഹാദ് നടത്തി, സഹപാഠികളായ സഭയുടെ കുട്ടികളെ ലവ്ജിഹാദിനും,
കഞ്ചാവിനും മറ്റുമിരയാക്കി അവരുടെ കുടുംബങ്ങളെ തകർത്തുകൊണ്ട്, കേരളത്തിലെ ക്രൈസ്തവ സമുദായത്തിൻ്റെ മേൽ ജിഹാദിശക്തികൾ സാംസ്കാരിക അധിനിവേശം നടത്തുന്നത് ആർക്കുവേണ്ടിയിട്ടാണ് എന്ന് തിരിച്ചറിഞ്ഞ് ക്രൈസ്തവസമുദായം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..‼️
അരുവിത്തുറ പള്ളി മറ്റൊരു ഹഗ്ഗിയ സോഫിയ ആക്കാനാണ് ശ്രമമെങ്കിൽ ഒന്ന് മനസ്സിലാക്കിക്കോ, കാട്ടാനയുടെയും കാട്ടുപോത്തിന്റെയും മുന്നിൽ നെഞ്ചൂക്ക് കൊണ്ട് കൃഷി നടത്തിയവരാണ് അച്ചായന്മാർ.
അരുവിത്തുറയ്ക്ക് എതിരെ നടക്കുന്ന ഇത്തരം നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും… ‼️