AD 636 നവംബർ മാസത്തിൽ “അബു ഉബൈദ” എന്നുപേരുള്ള “റഷീദുൻ ഖലീഫ രാജവംശത്തിന്റെ” കമാണ്ടർ – ജൂതന്മാർക്കും, ക്രിസ്ത്യാനികൾക്കും വേണ്ടി ദൈവകല്പനയാൽ ഈ ലോകത്തു മനുഷ്യനാൽ നിർമ്മിക്കപ്പെട്ട ഏകദേവാലയമായ ജെറുസലേം ദേവാലയത്തെയും, പട്ടണത്തേയും ആക്രമിക്കുകയും, ചെറുത്തുനിൽപ്പുകൾക്കൊടുവിൽ”ഖലീഫ ഉമ്മർ” എന്ന ഇസ്‌ലാമിക ചക്രവർത്തി പിടിച്ചെടുക്കുകയുമുണ്ടായി.. തികഞ്ഞ മതഭ്രാന്തനായിരുന്ന ഇയാൾക്രൈസ്തവരുടെയും, ജൂതന്മാരുടെയും ജീവിതം ദുസ്സഹമാക്കുവാൻ വേണ്ടി എഴുതിയ നിയമങ്ങൾ ആണ് ഖലീഫഉമറിന്റെ ഉടമ്പടി എന്നറിയപ്പെടുന്നത്.. ഇതിനോടുകൂടി മൂസയുടെ പ്രതികാര സിദ്ധാന്തങ്ങളും, മുഹമ്മദുണ്ടാക്കിയ “മദീനയുടെ ഭരണഘടനയും” കൂടി കൂട്ടിച്ചേർത്താണ് പിന്നീട് “ശരീയത്ത്” നിയമങ്ങൾ ഉണ്ടാക്കിയത്..
ഇതിന്റെ പേരിൽ ഖലീഫ ഉമറിനെ “മഹാനായ ഭരണാധികാരി എന്നാണു മുസ്ലീങ്ങൾ പുകഴ്ത്തുന്നത്.. എന്നാൽ
ഖലീഫ ഉമറിന്റെ ഉടമ്പടി എന്താണ് എന്ന് ആർക്കെങ്കിലും അറിയുമോ..
ഇസ്ലാമിക ഭരണത്തിന്റെ കീഴിൽ ക്രിസ്ത്യാനികൾ (ധിമ്മികൾ ) പാലിക്കേണ്ട നിയന്ത്രണങ്ങളും അവകാശങ്ങളും ആണ്ഈ “Pact of Umar ” കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇസ്ലാമിക ശരിയത്ത് നിയമത്തിൽ ചെർക്കപ്പെട്ടിട്ടുള്ള ഈ ഉടമ്പടി എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടത് എല്ലാക്രിസ്ത്യാനികളുടെയും കടമയാണ്.
മുഴുവൻ വായിച്ചിട്ടു നിങ്ങൾ തീരുമാനിക്കൂ, ഇയാൾ മഹാനാണോ അതോ തീവ്രവാദി ആണോ എന്ന്..?
ഉടമ്പടി വായിക്കാം..
ഇസ്ലാമിക ശരിയത്ത് നിയമത്തിൽ ചെർക്കപ്പെട്ടിട്ടുള്ള ഈ ഉടമ്പടി എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടത് എല്ലാ ക്രിസ്ത്യാനികളുടെയും കടമയാണ്..
ഉടമ്പടി വായിക്കാം..
1 – ക്രിസ്ത്യാനികളുടെ സംരക്ഷണം ഇസ്ലാമിക ഭരണാധികാരിയുടെ ചുമതല മാത്രം ആണ്.
2 – പുതിയ ആരാധനാലയങ്ങൾ, പള്ളികൾ, ധ്യാന കേന്ദ്രങ്ങൾ, സെമിനാരികൾ എന്നിവ നിര്മ്മിക്കുവാൻ പാടില്ല.
3 – മുസ്ലിമുകൾ വസിക്കുന്ന പ്രദേശങ്ങളില പുരാതന പള്ളികൾ പുനര്നിര്മ്മിക്കാൻ പാടില്ല.
4 – ക്രൂശിതരൂപം പള്ളികളിലോ മണിഗോപുരങ്ങളിലോ സ്ഥാപിക്കാൻ പാടില്ല.
5 – വിശ്രമിക്കണം എന്ന് തോന്നിയാൽ, ക്രിസ്ത്യൻ പള്ളികളിൽ യഥേഷ്ടം കയറിച്ചെല്ലാൻ മുസ്ലിമുകല്ക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്, അവരെ ചോദ്യം ചെയ്യാൻ പാടില്ല.
6 – പള്ളി മണി മുഴക്കാൻ പാടില്ല.
7 – ഉച്ചത്തിൽ പ്രാർഥിക്കാൻ പാടില്ല.
9 – ബൈബിൾ, പ്രാര്ഥനാ പുസ്തകങ്ങൾ, മത ചിഹ്നങ്ങൾ , ക്രിസ്ത്യൻ വിശ്വാസവുമായി ബന്ധപ്പെട്ട ആലേഖനം ഉള്ള വസ്ത്രങ്ങളുടെ ധാരണം എന്നിവ പാടില്ല, പ്രത്യേകിച്ചും മുസ്ലിമുകൾ സഞ്ചരിക്കുന്ന വഴികളിലും കച്ചവട സ്ഥലങ്ങളിലും.
10 – ഓശാന, ഈസ്റെർ , ക്രിസ്തുമസ് തുടങ്ങിയ ക്രിസ്ത്യൻ വിശ്വാസ ആഘോഷങ്ങലുമായി ബന്ധപ്പെട്ട പ്രദക്ഷിണങ്ങള് പാടില്ല.
11 – ശവസംസ്കാര ശുശ്രൂഷകൾ നിശബ്ദമായി നടത്തണം.
12 – മുസ്ലിമുകളുടെ ഭൂമിക്കരികെ ക്രിസ്ത്യാനികളുടെ മൃതദേഹം അടക്കാൻ പാടില്ല.
13 – പന്നിയെ വളർത്താൻ പാടില്ല.
14 – മുസ്ലിമുകൾക്ക് മദ്യം വിലക്കാൻ പാടില്ല.
15- ഇസ്ലാമിനെതിരെയോ, ഇസ്ലാമിക ഭരണകൂടത്തിനു എതിരെയോ ശബ്ടിക്കുന്നവർക്ക് സംരക്ഷണമോ അഭയമോ നല്കാൻ പാടില്ല.
16 – ഇസ്ലാമിനെ കുറിച്ചോ മുസ്ലിമിനെ കുറിച്ചോ കള്ളം പറയാൻ പാടില്ല.(പറയുന്നതോ കള്ളമോ സത്യമോ എന്ന് മുസ്ലിമുകൾ തീരുമാനിക്കും )
17- മുസ്ലിമുകളോട് പൂർണ വിധേയത്വം ഉണ്ടായിരിക്കണം. ഒരു മുസ്ലിം ഇരിക്കണം എന്ന് ആഗ്രഹിച്ചാൽ സ്വന്തം ഇരിപ്പിടം ക്രിസ്ത്യാനി (ധിമ്മി ) ഒഴിഞ്ഞു കൊടുക്കണം.
18 – ക്രിസ്ത്യൻ മതവിശ്വാസം പ്രചരിപ്പിക്കാനൊ, മുസ്ലിമുകളെ അതിലേക്ക് ആകര്ഷിക്കാണോ പാടില്ല.
19 – അഥവാ, ക്രിസ്ത്യാനി ആവാൻ ഒരു മുസ്ലിം ആഗ്രഹിച്ചാൽ തന്നെ അത് നടപ്പാക്കാൻ പാടുള്ളതല്ല.
20 – കേശാലങ്കാരം, ആഭരണങ്ങൾ, വസ്ത്ര ധാരണം എന്നിവയിൽ മുസ്ലിമുകളുമായി സാമ്മ്യത പുലർത്തരുത് . മുസ്ലിം പേരുകൾ സ്വീകരിക്കരുത്.
21 – പൊതുസമൂഹത്തിൽ തങ്ങള് ധിമ്മികലാണ് എന്ന് വ്യ്ക്തമാകുവാൻ അരയിൽ നീല നിറമുള്ള അരപ്പട്ട കെട്ടണം, അല്ലെങ്കിൽ ഇസ്ലാമിക ഭരണകൂടമോ പണ്ടിതാരോ അനുശാസിക്കുന്ന വസ്ത്രധാരണം നടത്തണം.
22- മുസ്ലിമുകല്ക്കായി നിഷ്ക്കര്ഷിച്ചിട്ടുള്ള മൃഗങ്ങളുടെ മേൽ സവാരി നടത്തണോ ജീനി ഉപയോഗിക്കുവാനോ പാടില്ല.
23- ഇസ്ലാമിക ഉപചാര നാമങ്ങൾ ഉപയൊഗീക്കാൻ പാടില്ല ( സാഹിബ്, ഷൈഖ്, ജനാബ് എന്നിങ്ങിനെ )
24 – ഇസ്ലാമിക മുദ്രണങ്ങലോ കൊത്തുവേലകളോ പരിശീലിക്കാനോ ഉപയോഗിക്കാനോ പാടില്ല.
25 – ആയുധങ്ങൾ കൈവശം വെയ്ക്കാനോ അത് ഉപയോഗിക്കുന്നത് പരിശീലിക്കാനോ പാടില്ല.
27 – ഒരു മുസ്ലിം വഴിപോക്കൻ ആവശ്യപ്പെട്ടാൽ അയാള്ക്ക് 3 ദിവസത്തേക്ക് താമസവും ഭക്ഷണവും മറ്റും നല്കണം.
28 – മുസ്ലിം അടിമയെ വാങ്ങാൻ അനുവാദം ഇല്ല. (പരിചാരകരായി -housemaid മുസ്ലിമുകളെ നിയമിക്കാൻ പാടില്ല എന്ന് വിവക്ഷ )
29 – മുസ്ലിമുകല്ക്കായി നിശ്ചയിച്ച അടിമകളെ സ്വന്ത്തമാക്കാൻ അവകാശമില്ല.
30 – മുസ്ലിമുകളെ ജോലിക്കാരായി നിയമിക്കാനോ അവരെ ഭരിക്കാനോ പാടില്ല.
31 – മുസ്ലിമിനെ തല്ലാനോ ശാസിക്കാണോ പാടില്ല. (മുസ്ലിം എന്ത് കുറ്റം ചെയ്താലും ). അഥവാ അങ്ങിനെ ചെയ്‌താൽ ധിമ്മി എന്നാ പരിഗണന രദ്ദാകും (കൊന്നു കളയും എന്ന് വിവക്ഷ )
32 – സ്ഥലത്തെ ഏറ്റവും ഉയരം കുറഞ്ഞ മസ്ജിദിനെ കാലും താഴ്ത്തി മാത്രമേ ക്രിസ്ത്യൻ പള്ളികൾ നിലനില്ക്കാൻ പാടുള്ളൂ (ഈ പേരില് ഇസ്ലാമിക രാജ്യങ്ങളിൽ അനേകം പള്ളികളുടെ മിനാരങ്ങൾ പൊളിച്ചു കളയേണ്ടി വന്നിട്ടുണ്ട്. )
33 – മുസ്ലിമുകളുടെ ഭവനങ്ങളുടെ അതെ ഉയരത്തിലും വിസ്തീര്ന്നത്തിലും വീട് വെയ്ക്കാൻ പാടില്ല
34 – സ്വന്തം വീടിന്റെ പൂമുഖ വാതിൽ ഉയരം കുറച്ചുമാത്രമേ സ്ഥാപിക്കാവൂ,
ഇത്രയും ആണ് പ്രധാന നിബന്ധനകൾ.
ഇതൊക്കെ ആണ് ഇസ്ലാമിക ഭരണത്തിൽ കീഴിൽ ധിമ്മികൾ പാലിക്കേണ്ട നിബന്ധനകൾ